ഭിക്ഷാടനം; കുവൈറ്റിൽ സ്ത്രീയും സ്പോൺസറും പിടിയിൽ, നാടുകടത്തും
കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ സ്ത്രീയും, സ്പോൺസറും പിടിയിൽ. ജോർദ്ദാൻ സ്വദേശിനിയായ സ്ത്രീയെയാണ് ഭിക്ഷാടനം നടത്തിയതിന് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ, സ്ത്രീയുടെ സ്‌പോൺസർ ഭർത്താവാണ്, ജോർദ്ദാൻ പൗരനായ ഇയാളെയും തുടർന്ന് പൊലീസ് പിടികൂടി. രാജ്യത്ത് നടക്കുന്ന ഭിക്ഷാടന പ്രവർത്തനങ്ങൾ തടയുന്നതിനും സാമൂഹിക നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനുമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. ഭിക്ഷാടനം സമൂഹത്തിന് ദോഷകരവും നിയമവിരുദ്ധവുമാണെന്നും, ഇത്തരം … Continue reading ഭിക്ഷാടനം; കുവൈറ്റിൽ സ്ത്രീയും സ്പോൺസറും പിടിയിൽ, നാടുകടത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed