കുവൈത്തിൽ ക്ലിനിക്കിനുള്ളിൽ ഡോക്ടറെ രോഗി ആക്രമിച്ചു; പിന്നാലെ ഓടി രക്ഷപ്പെട്ടു

കുവൈത്ത് സിറ്റി: രാജ്യത്തെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് രോഗി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്ലിനിക്കിനുള്ളിൽ വെച്ച് നടന്ന ആക്രമണത്തിൽ ഡോക്ടർക്ക് പരിക്കുകളും പോറലുകളും ഏറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം അക്രമി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഈ പ്രവൃത്തി ലജ്ജാകരവും ക്രിമിനൽ കുറ്റവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മെഡിക്കൽ പ്രൊഫഷന്റെ … Continue reading കുവൈത്തിൽ ക്ലിനിക്കിനുള്ളിൽ ഡോക്ടറെ രോഗി ആക്രമിച്ചു; പിന്നാലെ ഓടി രക്ഷപ്പെട്ടു