ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി സേ​വ​ന​ങ്ങ​ൾ; അ​വ​ലോ​ക​നം ചെ​യ്ത് വൈ​ദ്യു​തി മ​ന്ത്രാ​ല​യം

വൈദ്യുതി, ജലവിതരണ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനുമുള്ള സമയപരിധി നിശ്ചയിക്കുന്നതിനും ഊർജ മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം വൈദ്യുതി, ജലവിതരണ സേവനങ്ങളുടെ സമഗ്രമായ അവലോകനം ആരംഭിച്ചു. ഇതിനായി, വൈദ്യുതി വിതരണ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഖാലിദ് അൽ റഷീദിന്റെ അധ്യക്ഷതയിൽ ഒരു പ്രത്യേക സമിതിയെ രൂപീകരിച്ചു. ഈ … Continue reading ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി സേ​വ​ന​ങ്ങ​ൾ; അ​വ​ലോ​ക​നം ചെ​യ്ത് വൈ​ദ്യു​തി മ​ന്ത്രാ​ല​യം