ഒളിച്ചുകടത്തിയ രാസവസ്തുക്കൾ ഉപയോഗിച്ച് ലഹരിമരുന്ന് നിർമ്മാണം, കുവൈത്തിൽ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന്

കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിൻറെ നേരിട്ടുള്ള മേൽനോട്ടത്തിൽ, ക്രിമിനൽ സെക്യൂരിറ്റി വിഭാഗം വൻ തോതിൽ മയക്കുമരുന്ന് പിടികൂടി. മെത്താംഫെറ്റാമൈൻ നിർമ്മിക്കുകയും വിൽക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന തലാൽ അൽ-ഹുബൈദി ഹമ്മാദ് അൽ-അജിലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ ഇയാളുടെ പൗരത്വം റദ്ദാക്കിയിരുന്നു.സഅദ് അൽ-അബ്ദുല്ല മേഖലയിൽ നടന്ന ഈ നീക്കത്തിൽ കടത്തിക്കൊണ്ടുവന്ന രാസവസ്തുക്കൾ … Continue reading ഒളിച്ചുകടത്തിയ രാസവസ്തുക്കൾ ഉപയോഗിച്ച് ലഹരിമരുന്ന് നിർമ്മാണം, കുവൈത്തിൽ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന്