വഴിയാത്രക്കാരെ കത്തി കാട്ടി ആക്രമിക്കാൻ ശ്രമം; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കുവൈറ്റിൽ പൗരൻ പിടിയിൽ

കുവൈറ്റിലെ റാഖയിൽ കത്തി കാട്ടി വഴിയാത്രക്കാരെ ആക്രമിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമിച്ച കുവൈറ്റി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സാധാരണക്കാരെയും സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീക്ഷണിപ്പെടുത്തി. ഇയാളെ പിന്തിരിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും ഇയാൾ കീഴടങ്ങാൻ തയ്യാറായില്ല. പിന്നീട്, ഇയാളെ കീഴ്‌പ്പെടുത്താൻ ഉദ്യോഗസ്ഥർ ഇയാളുടെ കാലിൽ വെടിയുതിർത്തു. പിന്നീട് ഇയാളെ കീഴടക്കി … Continue reading വഴിയാത്രക്കാരെ കത്തി കാട്ടി ആക്രമിക്കാൻ ശ്രമം; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കുവൈറ്റിൽ പൗരൻ പിടിയിൽ