ടെലികമ്യൂണിക്കേഷൻസ് ടവറുകളെയും ബാങ്കുകളെയും ലക്ഷ്യമിട്ട് സൈബറാക്രമണം; പ്രവാസികളായ പ്രതികളെ അതിസാഹസികമായി പിടിച്ച് കുവൈത്ത്

കുവൈത്തിൽ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്ന നൈജീരിയൻ സംഘം അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിൻ്റെ സൈബർ ക്രൈം കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റാണ് ഇവരെ പിടികൂടിയത്. ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാൻ വേണ്ടി വ്യാജ സന്ദേശങ്ങൾ അയക്കുന്ന … Continue reading ടെലികമ്യൂണിക്കേഷൻസ് ടവറുകളെയും ബാങ്കുകളെയും ലക്ഷ്യമിട്ട് സൈബറാക്രമണം; പ്രവാസികളായ പ്രതികളെ അതിസാഹസികമായി പിടിച്ച് കുവൈത്ത്