കുവൈറ്റിൽ പ്രതിദിനം ഇന്ധനം നിറയ്ക്കുന്നത് ശരാശരി 148 വിമാനങ്ങൾ; ഒരു വർഷത്തിനുള്ളിൽ 54,000ത്തിലധികം വിമാനങ്ങൾ

കുവൈറ്റിൽ 2024-25 വർഷത്തിലെ കണക്കുകൾ പ്രകാരം കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി (KAFCO) 54,371 വിമാനങ്ങൾക്ക് ജെറ്റ് ഇന്ധനം നൽകിയതായി റിപ്പോർട്ട്. പ്രതിദിനം ശരാശരി 148 വിമാനങ്ങൾക്കാണ് ഇന്ധനം നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 3,000 വിമാനങ്ങളുടെ വർധനവാണ് രേഖപ്പെടുത്തിയത്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ (KNPC) റിപ്പോർട്ട് അനുസരിച്ച്, വിമാനങ്ങളിൽ 98.9% ജെറ്റ് … Continue reading കുവൈറ്റിൽ പ്രതിദിനം ഇന്ധനം നിറയ്ക്കുന്നത് ശരാശരി 148 വിമാനങ്ങൾ; ഒരു വർഷത്തിനുള്ളിൽ 54,000ത്തിലധികം വിമാനങ്ങൾ