ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്; ​ഗൾഫിൽ മുൻപന്തിയിൽ കുവൈത്തും, ശമ്പളക്കണക്ക് ഇങ്ങനെ

2025-ലെ സിഇഒ വേൾഡ് മാഗസിൻ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡ് ഒന്നാമതെത്തി. ശരാശരി പ്രതിമാസ ശമ്പളം 8,218 ഡോളറാണ് സ്വിറ്റ്‌സർലൻഡിൽ. ആഗോള റാങ്കിംഗ് അനുസരിച്ച് സ്വിറ്റ്സർലൻഡിന് പിന്നാലെ ലക്‌സംബർഗ് (6,740 ഡോളർ), അമേരിക്ക (6,562 ഡോളർ) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഉയർന്ന ശമ്പളം ലഭിക്കുന്ന ആദ്യ … Continue reading ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്; ​ഗൾഫിൽ മുൻപന്തിയിൽ കുവൈത്തും, ശമ്പളക്കണക്ക് ഇങ്ങനെ