ഇനി സൗജന്യമില്ല, 67 സേവനങ്ങൾക്ക് ഫീസ്; കുവൈത്തിൽ ഈ സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിച്ചു

കുവൈത്തിൽ വാണിജ്യ മന്ത്രാലയം വിവിധ സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ സൗജന്യമായിരുന്ന 67-ലധികം സേവനങ്ങൾക്ക് ഇനി മുതൽ ഫീസ് ഈടാക്കും. അൽ റായ് ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. മന്ത്രിസഭാ തീരുമാനമനുസരിച്ച്, എല്ലാ സർക്കാർ ഏജൻസികളും നിലവിലെ ഫീസ് നിരക്കുകൾ പുനഃപരിശോധിച്ച് ധനകാര്യ മന്ത്രാലയവുമായി ഏകോപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വാണിജ്യ മന്ത്രാലയം ഈ മാറ്റങ്ങൾ … Continue reading ഇനി സൗജന്യമില്ല, 67 സേവനങ്ങൾക്ക് ഫീസ്; കുവൈത്തിൽ ഈ സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിച്ചു