ഖത്തറിലെ ജയിലിൽ ഒരു വർഷത്തിലേറെയായി കുടുങ്ങികിടക്കുകയാണ് പെരുവള്ളൂർ പാലപ്പെട്ടിപ്പാറ സ്വദേശി സി.അബ്ദുൽ നാസർ. 12 വർഷമായി ഖത്തറിൽ നിർമാണ ബിസിനസ് രംഗത്താണ്. ഖത്തർ ലോകകപ്പുൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയപ്പോൾ സാമ്പത്തികമായി മോശമല്ലാത്ത അവസ്ഥയിലായി. ഈ സമയത്ത് സ്പോൺസറും അദ്ദേഹത്തിന്റെ മലയാളിയായ മാനേജരും നടത്തിയ ചതിയാണ് തന്റെ ജീവിതം തകർത്തതെന്നു നാസർ പറയുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിക്കണമെങ്കിൽ നാസർ ജയിൽ … Continue reading സ്പോൺസറും മലയാളി മാനേജരും ചതിച്ചു; ഗൾഫിൽ ജയിലിൽ കുടുങ്ങി മലയാളി, നിസ്സഹായരായി ഭാര്യയും പറക്കമുറ്റാത്ത മക്കളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed