കുവൈത്തിലെ പ്രമുഖ സിനിമാ – നാടക നടൻ അന്തരിച്ചു
പ്രമുഖ കുവൈത്തി സിനിമാ – നാടക നടനും കുവൈത്തിലെ ആധുനിക നാടക പ്രസ്ഥാനത്തിൻറെ സ്ഥാപകരിൽ ഒരാളുമായ മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ-മുനൈ (95) അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി, അനശ്വരമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഗൾഫ്, അറബ് പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച വ്യക്തിയാണ് അദ്ദേഹം. 1930ൽ കുവൈത്തിലാണ് ജനിച്ചത്. ഏകദേശം 60 ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ദേയമായ വേഷങ്ങൾ … Continue reading കുവൈത്തിലെ പ്രമുഖ സിനിമാ – നാടക നടൻ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed