കുവൈത്ത് മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
ചേന്നംകേരി ചെറുകാട്ടുശ്ശേരിൽ സാനു ജോൺസൺ (59) നിര്യാതയായി. കുവൈത്തിലെ മുൻ പ്രവാസിയും സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകാംഗവുമായിരുന്നു. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ മുൻ ജീവനക്കാരി കൂടിയാണ്. ഈ വർഷം ഫെബ്രുവരിയിൽ പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. തേവലക്കര കന്നുവേലിൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ നടക്കും. … Continue reading കുവൈത്ത് മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed