സുരക്ഷ മുഖ്യം! അനാവശ്യ സന്ദേശങ്ങൾ തടയും; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; വരുന്നു ‘യൂസർനെയിം കീകൾ’

ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാക്കുന്നതിനായി വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിട്ടുള്ള ഈ ഫീച്ചറുകൾ വഴി അനാവശ്യ സന്ദേശങ്ങളും സ്പാമുകളും നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് ഈ ഫീച്ചറുകൾ പ്രവർത്തിക്കുന്നത്? … Continue reading സുരക്ഷ മുഖ്യം! അനാവശ്യ സന്ദേശങ്ങൾ തടയും; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; വരുന്നു ‘യൂസർനെയിം കീകൾ’