പൊതു നിയമങ്ങൾ ലംഘിക്കുകയും അശ്ലീലത പ്രോത്സാഹിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ഒരു കുവൈത്ത് പൗരന് ക്രിമിനൽ കോടതി മൂന്ന് വർഷം കഠിന തടവും 5,000 കുവൈത്ത് ദിനാർ (ഏകദേശം 13.5 ലക്ഷം ഇന്ത്യൻ രൂപ) പിഴയും ശിക്ഷ വിധിച്ചു. പ്രതി തന്റെ സ്നാപ്ചാറ്റ് അക്കൗണ്ട് വഴി പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പുകളിലൂടെയാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയത്. ആഭ്യന്തര … Continue reading സ്നാപ്ചാറ്റ് അക്കൗണ്ട് വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; കുവൈത്ത് പൗരന് മൂന്ന് വർഷം തടവും വൻതുക പിഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed