ഒരൊറ്റ ഫോൺ കോൾ! നാല് അക്കൗണ്ടുകൾ കാലി, കുവൈറ്റിൽ സൈബർ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 2,730 ദിനാർ

കുവൈറ്റിൽ യുവതിയുടെ നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2730 ദിനാർ നഷ്ടമായതായി പരാതി. സാദ് അൽ അബ്ദുള്ള പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, നാല് വ്യത്യസ്ത ബാങ്കുകളിലെ തൻ്റെ അക്കൗണ്ടുകളിൽ നിന്ന് അപ്രതീക്ഷിതമായി പണം പിൻവലിച്ചതായി അവർ അറിയിച്ചു. നഷ്ടപ്പെട്ട തുക 2,730 ദിനാറാണ്. ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്ന് തനിക്ക് ഫോൺ കോൾ വന്നതായി … Continue reading ഒരൊറ്റ ഫോൺ കോൾ! നാല് അക്കൗണ്ടുകൾ കാലി, കുവൈറ്റിൽ സൈബർ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 2,730 ദിനാർ