രാജ്യത്തേക്ക് നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച 5.59 ദശലക്ഷം ലഹരി ഗുളികകൾ കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്തു. ചൈനയിൽ നിന്ന് എയർ കാർഗോ വഴി എത്തിയ കാർഗോ ഷിപ്പ്മെന്റുകളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. നിയമവിരുദ്ധ മയക്കുമരുന്ന് കടത്തിനെതിരെയുള്ള പോരാട്ടത്തിൽ കുവൈത്ത് കസ്റ്റംസിന്റെ വലിയ വിജയമാണിത്. എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് നടത്തിയ പതിവ് പരിശോധനയിലാണ് ‘പ്ലാസ്റ്റിക് ഭാഗങ്ങൾ’, ‘മെഡിക്കൽ … Continue reading കടത്താൻ ശ്രമിച്ചത് ‘5.59 ദശലക്ഷം ലഹരി ഗുളികകൾ’; വൻ ലഹരിമരുന്ന് ശേഖരം കയ്യോടെ പിടികൂടി കുവൈറ്റ് കസ്റ്റംസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed