ജിമ്മിൽ പോയാൽ ഹൃദയാഘാതം വരുമോ? ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ!

ജിമ്മിൽ വർക്ഔട്ട്‌ ചെയ്യുന്നതിനിടെ ആളുകൾ കുഴഞ്ഞു വീണ്‌ മരിക്കുന്ന വാർത്തകളുടെ എണ്ണം അടുത്തിടെ ഏറെ കൂടിയിട്ടുണ്ട്.സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇത്തരത്തിൽ വ്യായാമത്തിനിടെ ഹൃദയാഘാതം വന്ന് മരിച്ചവരിൽപ്പെടുന്നു. മരിച്ചവരിൽ ചിലർ ഹൃദ്രോഗത്തിന്റെ ചരിത്രമുള്ളവരാണെങ്കിൽ മറ്റു ചിലർ യാതൊരു വിധത്തിലുള്ള ഹൃദ്രോഗ ലക്ഷണങ്ങളും മുൻപ്‌ ഇല്ലാത്തവരാണ്. ആരും ഹൃദ്രോ​ഗത്തിൽ നിന്ന് മുക്തരല്ല. ഹൃദയാഘാതം എപ്പോൾ വേണമെങ്കിലും ആർക്കു … Continue reading ജിമ്മിൽ പോയാൽ ഹൃദയാഘാതം വരുമോ? ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ!