വ്യാജന്മാരുണ്ട് സൂക്ഷിക്കുക; രേഖകളില്ലാത്ത മേൽവിലാസങ്ങൾക്ക് എതിരെ കർശന നടപടിയുമായി കുവൈത്ത്
കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI), വ്യാജ വിലാസ രജിസ്ട്രേഷനുകൾക്കെതിരെ കർശന നടപടികളെടുക്കാൻ ഒരുങ്ങുന്നു. കാലഹരണപ്പെട്ട ലീസ് കരാറുകൾ, ആവശ്യമായ രേഖകൾ ഇല്ലാത്ത അവസ്ഥ, കെട്ടിട ഉടമസ്ഥാവകാശങ്ങളിലെ മാറ്റങ്ങൾ, പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ എന്നിവയെയാണ് പ്രധാനമായും അധികൃതർ ലക്ഷ്യമിടുന്നത്. വാടകക്കാർ വിലാസം മാറ്റുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്, അവർ താമസിക്കുന്ന കെട്ടിടം മറ്റൊരു വ്യക്തിക്ക് കൈമാറ്റം … Continue reading വ്യാജന്മാരുണ്ട് സൂക്ഷിക്കുക; രേഖകളില്ലാത്ത മേൽവിലാസങ്ങൾക്ക് എതിരെ കർശന നടപടിയുമായി കുവൈത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed