ഡിജിറ്റൽ തട്ടിപ്പുകളെ പേടിക്കേണ്ട!; സുരക്ഷയ്ക്കായി പുതിയ ‘സേഫ്റ്റി ഓവർ വ്യൂ’ ഫീച്ചറുമായി വാട്‌സാപ്പ്, എന്താണെന്ന് അറിയേണ്ട?

ഡിജിറ്റൽ തട്ടിപ്പുകൾ പെരുകുന്ന കാലത്ത് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ഉപഭോക്താക്കൾ സംശയാസ്പദമായതും പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളിൽ അംഗമാകുന്നത് തടയുന്നതിനായുള്ള പുതിയ ‘സേഫ്റ്റി ഓവർവ്യൂ’ ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിച്ചത്. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾ ഉപഭോക്താവിനെ ഒരു ഗ്രൂപ്പിൽ ചേർക്കുന്ന സമയത്താണ് സേഫ്റ്റി ഓവർ വ്യൂ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുക. ഇന്ത്യയിൽ ഈ ആഴ്ച പുതിയ ഫീച്ചർ … Continue reading ഡിജിറ്റൽ തട്ടിപ്പുകളെ പേടിക്കേണ്ട!; സുരക്ഷയ്ക്കായി പുതിയ ‘സേഫ്റ്റി ഓവർ വ്യൂ’ ഫീച്ചറുമായി വാട്‌സാപ്പ്, എന്താണെന്ന് അറിയേണ്ട?