കൊടുംചൂടിലും നേരിയ ആശ്വാസം! കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാ​ഗ്രത വേണം

കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ കുവൈത്തിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ളിരാർ അൽ-അലി ബുധനാഴ്ച അറിയിച്ചത് അനുസരിച്ച്, വെള്ളിയാഴ്ച മുതൽ ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടും, പ്രത്യേകിച്ച് തീരദേശAപ്രദേശങ്ങളിൽ. നേരിയതോ മിതമായതോ ആയ കാറ്റ് തുറന്ന പ്രദേശങ്ങളിൽ പൊടിപടലങ്ങൾക്ക് … Continue reading കൊടുംചൂടിലും നേരിയ ആശ്വാസം! കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാ​ഗ്രത വേണം