നിയമലംഘകർക്ക് ഇളവില്ല; കുവൈത്തിൽ പത്ത് കെട്ടിട നിർമ്മാണ നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ, മോഡൽ, ഇൻവെസ്റ്റ്‌മെന്റ് റെസിഡൻഷ്യൽ ഏരിയകളിലെ നിർമ്മാണ, നവീകരണ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് കുവൈത്ത് മുനിസിപ്പാലിറ്റി തീവ്ര പരിശോധനാ കാമ്പയിൻ ആരംഭിച്ചു. എൻജിനീയറിങ് ഓഫീസുകളും കരാറുകാരും കെട്ടിട നിർമ്മാണ നിയമങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. നിയമലംഘകർക്ക് യാതൊരു ഇളവുമില്ല മുനിസിപ്പൽ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലും ഈ … Continue reading നിയമലംഘകർക്ക് ഇളവില്ല; കുവൈത്തിൽ പത്ത് കെട്ടിട നിർമ്മാണ നിയമലംഘനങ്ങൾ കണ്ടെത്തി