കുവൈത്തിൽ നിയമപരമായ സേവനങ്ങൾ തടസ്സപ്പെടും: ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തും, മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കുവൈത്തിൽ നിയമപരമായ സേവനങ്ങൾക്ക് തടസ്സമുണ്ടാകുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ പ്രധാന സെർവറായ ‘MOJ1’-ൽ നിന്നുള്ള AS/400 സിസ്റ്റത്തിന്റെ ബാക്കപ്പ് പ്രവർത്തനങ്ങൾ നാളെ രാവിലെ 8:30-ന് ആരംഭിക്കും. നാല് മണിക്കൂറിനുള്ളിൽ ഈ പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് യാത്രവിലക്ക് നീക്കുന്നതിനുള്ള ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെടും. സിസ്റ്റം ബാക്കപ്പ് പൂർത്തിയാകുന്നതുവരെ, അടിയന്തരമായ യാത്രവിലക്ക് നീക്കുന്നതിനുള്ള … Continue reading കുവൈത്തിൽ നിയമപരമായ സേവനങ്ങൾ തടസ്സപ്പെടും: ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തും, മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്