പ്രവാസികളുടെ ശ്രദ്ധക്ക്!; കുവൈത്തിലെ വിസ നിയമങ്ങളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ, ഫീസും മാറ്റങ്ങളും അറിയാം

കുവൈത്തിനെ ടൂറിസത്തിന്റെയും വ്യാപാരത്തിന്റെയും ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാനമായ നടപടികളുടെ ഭാഗമായി പുതിയ വിസ നിയമങ്ങൾ നിലവിൽവന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. വ്യാപാര മേഖലകളെയും കുടുംബ സന്ദർശനങ്ങളെയും കൂടുതൽ ആകർഷകമാക്കുക എന്നതാണ് ഈ നിയമങ്ങളുടെ ലക്ഷ്യം. പ്രധാന മാറ്റങ്ങൾ കുടുംബ … Continue reading പ്രവാസികളുടെ ശ്രദ്ധക്ക്!; കുവൈത്തിലെ വിസ നിയമങ്ങളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ, ഫീസും മാറ്റങ്ങളും അറിയാം