ജീവനക്കാർക്ക് ആശ്വാസം; ശമ്പളം തടഞ്ഞുവെക്കുന്നതിന് കടിഞ്ഞാണിടാൻ കുവൈത്ത്, വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്തിലെ ജീവനക്കാർക്ക് വലിയ ആശ്വാസമേകി ശമ്പളം പിടിച്ചുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകീകൃത സംവിധാനം കൊണ്ടുവരാൻ നീക്കം. കോടതി ഉത്തരവുകളനുസരിച്ച് ശമ്പളത്തിൽ നിന്ന് തുക പിടിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് കുവൈത്ത് നീതിന്യായ മന്ത്രാലയം ബാങ്കുകളുമായി കൈകോർക്കുന്നത്. എന്താണ് പുതിയ നീക്കം? ശമ്പളം തടഞ്ഞുവയ്ക്കുന്നതിനായി എല്ലാ ബാങ്കുകൾക്കും ബാധകമായ ഒരൊറ്റ ‘ഏകീകൃത ബാങ്കിങ് സംവിധാനം’ കൊണ്ടുവരും.ഇതുവരെ, … Continue reading ജീവനക്കാർക്ക് ആശ്വാസം; ശമ്പളം തടഞ്ഞുവെക്കുന്നതിന് കടിഞ്ഞാണിടാൻ കുവൈത്ത്, വിശദാംശങ്ങൾ ഇങ്ങനെ