അഗ്നി സുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി; കുവൈത്തിൽ 161 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു
അഗ്നിബാധ തടയുന്നതിനും സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടി കുവൈത്ത് ഫയർഫോഴ്സ് രാജ്യത്തുടനീളം പരിശോധന തുടരുന്നു. ഈ പരിശോധനകളുടെ ഭാഗമായി, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 161 സ്ഥാപനങ്ങൾ ഫയർഫോഴ്സ് അടച്ചുപൂട്ടി. ഇതിൽ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലും. വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് നടത്തുന്ന ഈ സുരക്ഷാ പരിശോധനയിൽ, സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത 221 … Continue reading അഗ്നി സുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി; കുവൈത്തിൽ 161 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed