അബോധാവസ്ഥയിലായ രോഗിയെ പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി ഡോക്ടർക്ക് തടവ് ശിക്ഷ
കുവൈത്തിലെ സർക്കാർ ആശുപത്രിയിൽ അബോധാവസ്ഥയിലുള്ള രോഗിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രവാസി ഡോക്ടർക്ക് ഏഴ് വർഷം കഠിനതടവും അതിനുശേഷം നാടുകടത്തലും ശിക്ഷയായി വിധിച്ച് കോടതി. ഡോ. മുബാറക് അൽ-ദുവൈഹി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്. അനസ്‌തേഷ്യോളജിസ്റ്റായ ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ഇരയുടെ പരാതി, സാക്ഷിമൊഴികൾ, ക്രിമിനൽ അന്വേഷണത്തിലെ വിവരങ്ങൾ, പ്രതിയുടെ … Continue reading അബോധാവസ്ഥയിലായ രോഗിയെ പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി ഡോക്ടർക്ക് തടവ് ശിക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed