കുവൈത്തിൽ സന്ദർശക വിസയിൽ പോകുന്ന യാത്രക്കാരെ കൊണ്ടുപോകുന്നതിന് എല്ലാ വിമാന കമ്പനികൾക്കും അനുമതി

കുവൈത്തിലേക്ക് സന്ദർശക വിസയിൽ പോകുന്ന യാത്രക്കാർക്ക് ഇപ്പോൾ ഏത് വിമാന കമ്പനിയുടെ ടിക്കറ്റിലും യാത്ര ചെയ്യാം. എല്ലാ വിമാന കമ്പനികൾക്കും സന്ദർശക വിസയിലുള്ള യാത്രക്കാരെ കൊണ്ടുപോകാൻ കുവൈത്ത് വ്യോമയാന അധികൃതർ അനുമതി നൽകി. ഇതുവരെ, സന്ദർശക വിസയിലുള്ള യാത്രക്കാർ കുവൈത്ത് എയർവേയ്സ് അല്ലെങ്കിൽ അൽ ജസീറ എയർലൈൻസ് എന്നീ കുവൈത്ത് ദേശീയ വിമാനക്കമ്പനികളുടെ ടിക്കറ്റുകൾ മാത്രമേ … Continue reading കുവൈത്തിൽ സന്ദർശക വിസയിൽ പോകുന്ന യാത്രക്കാരെ കൊണ്ടുപോകുന്നതിന് എല്ലാ വിമാന കമ്പനികൾക്കും അനുമതി