ചാടിക്കയറി ‘അൺസബ്സ്ക്രൈബ്’ ബട്ടൺ ഞെക്കല്ലേ; ബാങ്ക് വിവരങ്ങളെല്ലാം പോയേക്കാം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇമെയിൽ ഇൻബോക്സ് നിറഞ്ഞു കവിയുന്നതിൽ നിന്ന് രക്ഷനേടാൻ പലരും സ്വീകരിക്കുന്ന മാർഗമാണ് പല സന്ദേശങ്ങളിലെയും ‘അൺസബ്സ്ക്രൈബ്’ (Unsubscribe) ബട്ടൺ അമർത്തുക എന്നതാണ്. എന്നാൽ ഈ ലളിതമായ പ്രവൃത്തി ചിലപ്പോൾ ഒരു വലിയ സൈബർ ആക്രമണത്തിന് കാരണമായി. എന്താണ് ‘അൺസബ്സ്ക്രൈബ്’ ഭീഷണി? സാധാരണയായി, ആവശ്യമില്ലാത്ത ഇമെയിലുകൾ ലഭിക്കാതിരിക്കാൻ നമ്മൾ ആ മെയിലിന്റെ അടിയിൽ കാണുന്ന ‘അൺസബ്സ്ക്രൈബ്’ ലിങ്കിൽ … Continue reading ചാടിക്കയറി ‘അൺസബ്സ്ക്രൈബ്’ ബട്ടൺ ഞെക്കല്ലേ; ബാങ്ക് വിവരങ്ങളെല്ലാം പോയേക്കാം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം