ആശ്വാസ വാർത്ത; കുവൈത്തിൽ ചൂട് കുറയുന്നു: കാലാവസ്ഥ പ്രവചനം ഇങ്ങനെ
കാലാവസ്ഥാ വിദഗ്ദ്ധനായ ഇസ്സ റമദാന്റെ അഭിപ്രായത്തിൽ, കുവൈത്തിൽ ഓഗസ്റ്റ് മാസം വേനൽക്കാലത്തെ ഏറ്റവും ചൂടും ഈർപ്പവുമുള്ള മാസങ്ങളിലൊന്നാണ്. നിലവിൽ ‘മിർസം’ എന്ന കാലഘട്ടത്തിലാണ് രാജ്യം. ഈ മാസം 11-ന് ഇത് അവസാനിക്കും. അതിനുശേഷം ചൂടുള്ള ‘ക്ലൈബിൻ’ കാലം ആരംഭിക്കും. ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ ചൂടിന്റെ കാഠിന്യം കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പകലിന്റെ ദൈർഘ്യം കുറയുന്നതാണ് … Continue reading ആശ്വാസ വാർത്ത; കുവൈത്തിൽ ചൂട് കുറയുന്നു: കാലാവസ്ഥ പ്രവചനം ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed