കുവൈത്ത് പ്രവാസികളെ ഇതാണ് സമയം; നാട്ടിലേക്ക് വേ​ഗം പണം അയച്ചോളൂ

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇത് കാരണം, കുവൈത്ത് ദിനാറിന് റെക്കോർഡ് ഉയർന്ന വിനിമയ നിരക്ക് രേഖപ്പെടുത്തി. ഇന്ന്, കുവൈത്തിലെ മിക്ക എക്സ്ചേഞ്ച് കമ്പനികളിലും ഒരു കുവൈത്ത് ദിനാറിന് 285 ഇന്ത്യൻ രൂപ എന്ന നിരക്കിലാണ് പണമിടപാടുകൾ നടന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിത്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, യുഎസ് ഡോളറിൻ്റെ മൂല്യവർധനവാണ് രൂപയുടെ … Continue reading കുവൈത്ത് പ്രവാസികളെ ഇതാണ് സമയം; നാട്ടിലേക്ക് വേ​ഗം പണം അയച്ചോളൂ