കണ്ടാൽ ഓമനത്തം തുളുമ്പുന്ന മുഖം, എന്നാൽ അപകടകാരികൾ; കുവൈറ്റിൽ അപൂർവയിനം മണൽപൂച്ച

കണ്ടാൽ വീടുകളിൽ വളർത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തുളുമ്പുന്ന മുഖവുമായി കുവൈറ്റിൽ അപകടകാരിയായ അപൂർവയിനം മണൽപൂച്ചയെ കണ്ടെത്തി. മണൽപൂച്ച വളരെ ജാഗ്രതയുള്ള ജീവിയാണ്. അതിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ അതിനെ ട്രാക്ക് ചെയ്യാനോ നിരീക്ഷിക്കാനോ പ്രയാസമാണ്. തീവ്ര അക്രമണ സ്വഭാവമുള്ള വന്യജീവികളുടെ ഗണത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ജീവിയെ സംരക്ഷിക്കുന്നതിന് സമൂഹത്തിന്റെ അവബോധം, ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള … Continue reading കണ്ടാൽ ഓമനത്തം തുളുമ്പുന്ന മുഖം, എന്നാൽ അപകടകാരികൾ; കുവൈറ്റിൽ അപൂർവയിനം മണൽപൂച്ച