സഹായഹസ്തവുമായി കുവൈറ്റ്; ഗാസയിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ആകെ സംഭാവന 6.5 ദശലക്ഷം ദിനാർ

ഗാസ മുനമ്പിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള കുവൈറ്റിന്റെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള ആകെ സാമ്പത്തിക സംഭാവനകൾ 65 ദശലക്ഷം ദിനാർ ആണെന്ന് സാമൂഹിക കാര്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈറ്റ് ചാരിറ്റബിൾ സൊസൈറ്റികൾ, ചാരിറ്റികൾ എന്നിവയുടെ പങ്കാളിത്തത്തോടെയും സാമൂഹിക കാര്യ മന്ത്രാലയം നടത്തിയ മൂന്ന് ദിവസത്തെ … Continue reading സഹായഹസ്തവുമായി കുവൈറ്റ്; ഗാസയിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ആകെ സംഭാവന 6.5 ദശലക്ഷം ദിനാർ