കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറയുന്നു; തൊഴിൽ തർക്കങ്ങൾ കൂടുന്നു
കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ‘അൽ ഷാൽ’ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 44,000-ത്തിലധികം പേരുടെ കുറവുണ്ടായി. നിലവിൽ രാജ്യത്ത് 7.45 ലക്ഷം ഗാർഹിക തൊഴിലാളികളാണുള്ളത്. ഇതിൽ 4.15 ലക്ഷം സ്ത്രീകളും 3.30 ലക്ഷം പുരുഷന്മാരുമാണ്. ഇന്ത്യക്കാർ മുന്നിൽ ഗാർഹിക … Continue reading കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറയുന്നു; തൊഴിൽ തർക്കങ്ങൾ കൂടുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed