കുവൈത്തിൽ മുൻകൂർ അനുമതിയില്ലാതെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് ശിക്ഷാർഹമാണെന്ന് നിയമവിദഗ്ദ്ധർ വീണ്ടും മുന്നറിയിപ്പ് നൽകി. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങൾ അനുസരിച്ച്, ചിത്രീകരണത്തിന് മുൻകൂട്ടി അനുമതി തേടണം. നിയമത്തിലെ പ്രധാന കാര്യങ്ങൾ: പൊതു, സ്വകാര്യ ഇടങ്ങളിൽ: വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നതും അവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും കുറ്റകരമാണ്. സ്വകാര്യ … Continue reading സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! കുവൈത്തിൽ അനുമതിയില്ലാതെ ചിത്രങ്ങളും വിഡിയോകളും എടുത്താൽ എട്ടിന്റെ പണി; കിട്ടും കനത്ത ശിക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed