ഒഴിഞ്ഞ കണ്ടെയ്നറിൽ സംശയം, പിന്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ; കുവൈത്തിൽ പിടികൂടിയത് നിരവധി മദ്യക്കുപ്പികൾ, ഇന്ത്യക്കാർ അറസ്റ്റിൽ

കുവൈത്തിലെ ഷുഐബ് തുറമുഖത്ത് ഒഴിഞ്ഞ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. ആഭ്യന്തര മന്ത്രാലയവും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് വൻ മദ്യവേട്ട നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ഷിപ്പിംഗ് രേഖകളിൽ ‘ഒഴിഞ്ഞത്’ എന്ന് രേഖപ്പെടുത്തിയ ഒരു കണ്ടെയ്‌നറിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് … Continue reading ഒഴിഞ്ഞ കണ്ടെയ്നറിൽ സംശയം, പിന്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ; കുവൈത്തിൽ പിടികൂടിയത് നിരവധി മദ്യക്കുപ്പികൾ, ഇന്ത്യക്കാർ അറസ്റ്റിൽ