രൂപയുടെ മൂല്യത്തിൽ വീണ്ടും വൻ ഇടിവ്; കുതിച്ചുകയറി കുവൈറ്റ് ദീനാർ

വീണ്ടും കുതിച്ചുകയറി കുവൈറ്റ് ദീനാർ. ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് വന്നതോടെയാണ് രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈറ്റ് ദീനാർ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചുകയറിയത്.തിങ്കളാഴ്ച രാത്രി എക്സി റിപ്പോർട്ടു പ്രകാരം 287 ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു കുവൈത്ത് ദീനാറിന് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പകലും ഇതേ നിലവാരം നിലനിർത്തി. കഴിഞ്ഞ ദിവസങ്ങളിലും ദീനാർ രൂപക്കെതിരെ … Continue reading രൂപയുടെ മൂല്യത്തിൽ വീണ്ടും വൻ ഇടിവ്; കുതിച്ചുകയറി കുവൈറ്റ് ദീനാർ