പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ പണികിട്ടും

വിദേശത്ത് ജോലി ചെയ്യുന്ന മിക്ക പ്രവാസികള്‍ക്കും ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരാറുണ്ട്. നാട്ടില്‍ നിന്ന് കെട്ടിട വാടക ഇനത്തിലും മറ്റും വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരുന്നതിനാല്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. അര്‍ഹമായ ഇന്‍കം ടാക്‌സ് റീഫണ്ട് ലഭിക്കാനും ഇത് ആവശ്യമാണ്. പലപ്പോഴും ഇക്കാര്യത്തില്‍ അലംഭാവം വരുത്തുകയോ തെറ്റായ രീതിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുകയോ … Continue reading പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ പണികിട്ടും