വാടകക്കെടുത്ത കാറുമായി മുങ്ങി; കുവൈത്തിൽ പ്രവാസി പിടിയിലായപ്പോൾ തെളിഞ്ഞത് 6,500 ദിനാറിൻ്റെ തട്ടിപ്പ് കേസ്

കുവൈത്തിൽ വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങിയ പ്രവാസി പിടിയിലായപ്പോൾ മറ്റൊരു വലിയ തട്ടിപ്പ് കേസ് കൂടി തെളിഞ്ഞു. 6,500 കുവൈത്തി ദിനാറിന്റെ തട്ടിപ്പ് കേസിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന വ്യക്തിയാണ് ഇയാൾ. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, മാർച്ച് 17-ന് ഒരു കാർ റെന്റൽ ഏജൻസിയിൽ നിന്ന് 2024 മോഡൽ ജാപ്പനീസ് കാർ ഇയാൾ വാടകയ്‌ക്കെടുത്തിരുന്നു. എന്നാൽ നിശ്ചിത … Continue reading വാടകക്കെടുത്ത കാറുമായി മുങ്ങി; കുവൈത്തിൽ പ്രവാസി പിടിയിലായപ്പോൾ തെളിഞ്ഞത് 6,500 ദിനാറിൻ്റെ തട്ടിപ്പ് കേസ്