വ്യാജ വിലാസങ്ങൾക്ക് പിടിവീഴുന്നു: കുവൈത്തിൽ സിവിൽ ഐഡി പ്രതിസന്ധിയിൽ പ്രവാസികൾ, താമസവിലാസം കാലഹരണപ്പെട്ടാൽ വാടക കരാർ പുതുക്കാൻ വൈകല്ലേ!

കുവൈത്തിൽ വ്യാജ വാടക രേഖകൾ സമർപ്പിച്ച് സിവിൽ ഐഡി എടുക്കുന്ന പ്രവാസികൾക്ക് പുതിയ നിയമങ്ങൾ തലവേദനയാകുന്നു. കെട്ടിട ഉടമകളുമായി ചേർന്ന് പ്രവർത്തിക്കുന്ന പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI), കൃത്യമായ രേഖകളില്ലാത്തവരുടെ ഔദ്യോഗിക വിലാസങ്ങൾ റദ്ദാക്കാൻ തുടങ്ങി. പ്രവാസികൾക്ക് തിരിച്ചടി വ്യാജ വിലാസം നൽകിയതുകൊണ്ടോ, വാടക കരാർ പുതുക്കാത്തതുകൊണ്ടോ, അല്ലെങ്കിൽ കെട്ടിടം പൊളിച്ചുമാറ്റുന്നതുകൊണ്ടോ ആയിരിക്കാം … Continue reading വ്യാജ വിലാസങ്ങൾക്ക് പിടിവീഴുന്നു: കുവൈത്തിൽ സിവിൽ ഐഡി പ്രതിസന്ധിയിൽ പ്രവാസികൾ, താമസവിലാസം കാലഹരണപ്പെട്ടാൽ വാടക കരാർ പുതുക്കാൻ വൈകല്ലേ!