യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നേടാൻ വ്യാജ രേഖ; തട്ടിപ്പ് സംഘം കുവൈത്തിൽ അറസ്റ്റിൽ

ആഭ്യന്തര മന്ത്രാലയം യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നേടുന്നതിനായി വ്യാജ രേഖകൾ നിർമ്മിച്ചുനൽകുന്ന ഒരു സംഘത്തെ അറസ്റ്റ് ചെയ്തു. വ്യാജ വർക്ക് പെർമിറ്റുകൾ, ബാങ്ക് അക്കൗണ്ടുകൾ, ശമ്പള സർട്ടിഫിക്കറ്റുകൾ എന്നിവ നിർമ്മിച്ച ഈജിപ്ഷ്യൻ, ലബനീസ് പൗരന്മാരും, ഇവരിൽ നിന്ന് യൂറോപ്യൻ വിസകൾ നേടിയ ഈജിപ്ഷ്യൻ പൗരന്മാരുമാണ് അറസ്റ്റിലായത്. ഈ സംഘത്തിൻ്റെ തലവൻ ഈജിപ്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരാളാണ്. … Continue reading യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നേടാൻ വ്യാജ രേഖ; തട്ടിപ്പ് സംഘം കുവൈത്തിൽ അറസ്റ്റിൽ