കുവൈത്തിൽ ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രും; കാ​റ്റി​ന് സാ​ധ്യ​ത, ജാ​ഗ്രത വേണം

കുവൈത്തിൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില തുടരും എന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദിരാർ അൽ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് പൊടിപടലങ്ങൾ ഉയർത്താനും പൊടിക്കാറ്റിനും കാരണമായേക്കാം. തുറന്ന പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത 1,000 മീറ്ററിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും … Continue reading കുവൈത്തിൽ ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രും; കാ​റ്റി​ന് സാ​ധ്യ​ത, ജാ​ഗ്രത വേണം