കുവൈത്ത് പ്രവാസികളെ നിങ്ങളറിഞ്ഞോ? കുടുംബ സന്ദർശക വിസ കാലാവധി നീട്ടും, വമ്പൻ അപ്ഡേറ്റ് പുറത്ത്

കുവൈത്തിൽ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ മാറ്റങ്ങൾക്ക് സാധ്യത. കുടുംബ സന്ദർശക വിസ ഉൾപ്പെടെയുള്ള വിസ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെയാണ്: സന്ദർശക വിസയുടെ കാലാവധി വർദ്ധിപ്പിക്കുന്നു: നിലവിലെ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് … Continue reading കുവൈത്ത് പ്രവാസികളെ നിങ്ങളറിഞ്ഞോ? കുടുംബ സന്ദർശക വിസ കാലാവധി നീട്ടും, വമ്പൻ അപ്ഡേറ്റ് പുറത്ത്