കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് 13 കടകൾ അടപ്പിക്കുകയും 10,000-ത്തിലധികം വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലെ കടകൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് ഈ നടപടികൾ. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും കമ്പോളത്തിൻ്റെ സുതാര്യത നിലനിർത്തുന്നതിനും മന്ത്രാലയത്തിൻ്റെ എമർജൻസി ടീമുകൾ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താനും തടയാനും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം … Continue reading കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങൾക്കെതിരെ കർശന നടപടി; 13 കടകൾ അടപ്പിച്ചു, 10,000 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed