കുവൈറ്റിലെ ജഹ്‌റ ആശുപത്രിയിൽ തീപിടുത്തം

കുവൈറ്റിലെ ജഹ്‌റ ആശുപത്രിയിലെ കെട്ടിടത്തിലെ ഇലക്ട്രിക്കൽ മുറിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി വാർത്താവിനിമയ മന്ത്രിയും ആരോഗ്യ ആക്ടിംഗ് മന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരിയും ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയും സംഭവസ്ഥലത്ത് സന്നിഹിതരാണെന്നും അവർ കൂട്ടിച്ചേർത്തു. വനിതാ നിരീക്ഷണ മുറിയിലെ ഇലക്ട്രിക്കൽ കേബിളിൽ ഉണ്ടായ … Continue reading കുവൈറ്റിലെ ജഹ്‌റ ആശുപത്രിയിൽ തീപിടുത്തം