ബഹ്‌റൈനിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തു; കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും

ബഹ്‌റൈനിൽ സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി. ഒരു വർഷം തടവിനും 200 ബഹ്‌റൈൻ ദിനാർ പിഴയ്ക്കുമാണ് ഉത്തരവിട്ടത്. തടവിന് ശേഷം യുവതിയെ നാടുകടത്താനും വിധിയുണ്ട്. സ്ത്രീയുടെ മൊബൈൽ ഫോണുകൾ കണ്ടുകെട്ടും. സൈബർ ക്രൈം ഡയറക്ടറേറ്റിന്റെ അന്വേഷണ റിപ്പോർട്ടിലാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി … Continue reading ബഹ്‌റൈനിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തു; കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും