കുവൈറ്റിൽ ഒരു പ്രവാസി മലയാളി ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്ക് മരുന്ന് പിടികൂടി

കുവൈറ്റിൽ ഒരു മലയാളി ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്ക് മരുന്ന് പിടികൂടി. അന്താരാഷ്ട്ര മയക്ക് മരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളായ മലയാളി നടത്താര കുഞ്ഞിമരക്കാർ കബീർ, സൈക്ക് ഹുസൈൻ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 14 കിലോഗ്രാം ഹെറോയിൻ, 8 കിലോഗ്രാം ഷാബു, എന്നിവ പിടികൂടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര … Continue reading കുവൈറ്റിൽ ഒരു പ്രവാസി മലയാളി ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്ക് മരുന്ന് പിടികൂടി