കുവൈത്തിൽ പുതിയ വ്യോമയാന നിയമം; ചരിത്രപരമായ നീക്കമെന്ന് ഏവിയേഷൻ അതോറിറ്റി മേധാവി

കുവൈത്തിലെ വ്യോമയാന മേഖലയെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പരിവർത്തനം ചെയ്യാനും യോജിപ്പിക്കാനും പുതിയ സിവിൽ ഏവിയേഷൻ നിയമം സഹായിക്കുമെന്ന് കുവൈത്ത് പബ്ലിക് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (DGCA) പബ്ലിക് അതോറിറ്റി ഫോർ സിവിൽ … Continue reading കുവൈത്തിൽ പുതിയ വ്യോമയാന നിയമം; ചരിത്രപരമായ നീക്കമെന്ന് ഏവിയേഷൻ അതോറിറ്റി മേധാവി