തലവര മാറ്റിമറിച്ച് ബിഗ് ടിക്കറ്റ്, തയ്യൽക്കാരനിൽ നിന്ന് കോടീശ്വരനിലേക്ക്; സുഹൃത്ത് പറഞ്ഞ് ടിക്കറ്റെടുത്തത് പ്രവാസിയുടെ ജീവിതം മാറ്റി

ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി സബുജ് മിയാ അമീർ ഹൊസൈൻ ദിവാൻ (36) ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടിയിലേറെ രൂപ) സമ്മാനം നേടി ജീവിതം മാറ്റിമറിച്ചു. ഒരു സുഹൃത്തിന്റെ നിർദേശപ്രകാരം ആദ്യമായി ടിക്കറ്റെടുത്ത സബുജിന് ഇത് അപ്രതീക്ഷിത ഭാഗ്യമാണ് സമ്മാനിച്ചത്. കഴിഞ്ഞ പതിനെട്ട് വർഷമായി ദുബായിൽ … Continue reading തലവര മാറ്റിമറിച്ച് ബിഗ് ടിക്കറ്റ്, തയ്യൽക്കാരനിൽ നിന്ന് കോടീശ്വരനിലേക്ക്; സുഹൃത്ത് പറഞ്ഞ് ടിക്കറ്റെടുത്തത് പ്രവാസിയുടെ ജീവിതം മാറ്റി