അധിക ലഗേജിന് ഫീസ് ചോദിച്ചു, സ്‌പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ച് സൈനിക ഉദ്യോഗസ്ഥൻ; ഗുരുതര പരുക്ക്

ശ്രീനഗർ വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സൈനിക ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരനെ മർദിച്ചു. ജൂലൈ 26-ന് നടന്ന സംഭവത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ഒടിവുകൾ ഉണ്ടെന്നും എയർലൈൻ അധികൃതർ അറിയിച്ചു. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള എസ്ജി-386 വിമാനത്തിന്റെ ബോർഡിങ് ഗേറ്റിലാണ് സംഘർഷം ആരംഭിച്ചത്. … Continue reading അധിക ലഗേജിന് ഫീസ് ചോദിച്ചു, സ്‌പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ച് സൈനിക ഉദ്യോഗസ്ഥൻ; ഗുരുതര പരുക്ക്