ഭയന്ന് പോയെന്ന് മൊഴി; കുവൈത്തിൽ ബലാറസ് യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് കീഴടങ്ങി, മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്

കുവൈത്തിലെ ഖത്തർ സ്ട്രീറ്റിൽ കാറിടിച്ച് ബലാറസ് സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ, ലെബനീസ് പൗരനായ യുവാവ് സൽമിയ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാൾ, അധികം വൈകാതെ തന്നെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അപകടം നടന്നപ്പോൾ ഭയന്നുപോയതുകൊണ്ടാണ് താൻ സംഭവസ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോയതെന്ന് യുവാവ് പോലീസിനോട് മൊഴി നൽകി. Display Advertisement 1 … Continue reading ഭയന്ന് പോയെന്ന് മൊഴി; കുവൈത്തിൽ ബലാറസ് യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് കീഴടങ്ങി, മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്